#support_firous_kunnamparambil ചാരിറ്റി വിവാദം -വിശകലനം #Video_1 : എനിക്ക് എന്റെ അമ്മമാത്രമേയുള്ളൂ... നങ്ങളെ സഹായിക്കാൻ ആരുമില്ല, എന്റെ അമ്മയെ രക്ഷിക്കണം...അല്ലങ്കിൽ ഞാനും മരിക്കും... (ഫണ്ട് വന്ന് കൊണ്ടിരിക്കുന്നു..) #Video_2 : ഇത്രയും പെട്ടെന്ന് ശരിയാവുമെന്ന് കരുതിയില്ല..., ഞാൻ ഒരുപാട് ഓഫിസുകൾ കയറി ഇറങ്ങി ഒന്നും നടന്നില്ല..., ഫിറോസ്ഇക്കയും സാജൻ ചേട്ടനും അടക്കമുള്ള വരാണ് സഹായിക്കാൻ വന്നത്, ആരുമില്ലാത്ത എനിക്ക് ഇവരെല്ലാവരും സഹോദരന്മാരാണ് (Bank Account closed)(സർജറി കഴിഞ്ഞു) (ടോട്ടൽ 1.25കോടി-18 ലക്ഷം സർജറി,62 ലക്ഷം മറ്റുചെലവുകൾക്ക്) (നടപ്പ് അനുസരിച്ചു ബാക്കി 45 ലക്ഷം മറ്റു രോഗികൾക്ക് കൊടുക്കാൻ ആവിശ്യപെടുന്നു) #മന്ത്രിയും_സഖാക്കളും_പൊട്ടിമുളക്കുന്നു ... #Video_3 : സാജൻ ചേട്ടൻ വിളിച്ചു ഭീഷണി പെടുത്തുന്നു..., പണം ആവിശ്യപെടുന്നു... #മാധ്യമങ്ങൾ :ഫിറോസ് കുന്നംപറമ്പിലും സാജൻ കേച്ചേരിയും വർഷയെ ഭീഷണിപെടുത്തി പാലത്തായി കേസിൽ മുങ്ങിയ #മന്ത്രി ഇവിടെ പൊങ്ങുന്നു.., ഇരുവരും അടക്കം നാല് പേർക്ക് എതിരെ കേസ് സബാഷ്....... ആഹാാാ..!!! ആ പെണ് കുട്ടിക്ക് ...
Saeedalim.blogspot.com