Skip to main content

ചാരിറ്റി വിവാദം -വിശകലനം

#support_firous_kunnamparambil ചാരിറ്റി വിവാദം -വിശകലനം
#Video_1: എനിക്ക് എന്റെ അമ്മമാത്രമേയുള്ളൂ... നങ്ങളെ  സഹായിക്കാൻ ആരുമില്ല,  എന്റെ അമ്മയെ രക്ഷിക്കണം...അല്ലങ്കിൽ ഞാനും മരിക്കും...
(ഫണ്ട്‌ വന്ന് കൊണ്ടിരിക്കുന്നു..)
#Video_2: ഇത്രയും പെട്ടെന്ന് ശരിയാവുമെന്ന് കരുതിയില്ല..., ഞാൻ ഒരുപാട് ഓഫിസുകൾ കയറി ഇറങ്ങി ഒന്നും നടന്നില്ല..., ഫിറോസ്ഇക്കയും സാജൻ ചേട്ടനും അടക്കമുള്ള വരാണ് സഹായിക്കാൻ വന്നത്,  ആരുമില്ലാത്ത എനിക്ക് ഇവരെല്ലാവരും സഹോദരന്മാരാണ്
(Bank Account closed)(സർജറി കഴിഞ്ഞു)
(ടോട്ടൽ 1.25കോടി-18 ലക്ഷം സർജറി,62 ലക്ഷം മറ്റുചെലവുകൾക്ക്)
(നടപ്പ് അനുസരിച്ചു ബാക്കി 45 ലക്ഷം മറ്റു രോഗികൾക്ക് കൊടുക്കാൻ ആവിശ്യപെടുന്നു)
#Video_3: സാജൻ ചേട്ടൻ വിളിച്ചു ഭീഷണി പെടുത്തുന്നു..., പണം ആവിശ്യപെടുന്നു...
#മാധ്യമങ്ങൾ:ഫിറോസ് കുന്നംപറമ്പിലും സാജൻ കേച്ചേരിയും വർഷയെ ഭീഷണിപെടുത്തി 
പാലത്തായി കേസിൽ മുങ്ങിയ #മന്ത്രി  ഇവിടെ പൊങ്ങുന്നു..,  ഇരുവരും അടക്കം നാല് പേർക്ക് എതിരെ കേസ്
സബാഷ്....... 👏👏
ആഹാാാ..!!! ആ പെണ്കുട്ടിക്ക് ഇപ്പോ എന്ത്വോരം ആളാാലെ..മന്ത്രി, മുന് മന്ത്രി, പാര്ട്ടിക്കാർ , പാര്ട്ടി ചാനല്..എത്ര പെട്ടെന്നാാലെ...,
ആശുപത്രിയില് നിന്ന് കരഞ്ഞു വിളിച്ചുപറഞ്ഞത് എനിക്ക് ആരുമില്ല ഒരുപാട് സർക്കാർ സ്ഥാപനങ്ങൾ കയറിഇറങ്ങി ആരും സഹായിച്ചില്ല എന്നാണല്ലോ പിന്നെ ഈ ഉത്തരവാദിത്തപെട്ടവരൊക്ക എവിടുന്ന് പൊട്ടിമുളച്ചു...🍄
ബാങ്കിലൂടെ വരുന്നത് ഒരിക്കലും ഹവാലയാവില്ല പിന്നെ കോടികൾ...
8_ലക്ഷം സബ്സ്ക്രൈബേർസ് ഉണ്ട്  ഫിറോസ് കുന്നുംപറമ്പിലിന്... അതിന് പുറമെ നിരവധി ഗ്രൂപ്പുകളും പേജുകളും
അതിൽ ഏറ്റവും ചരുങ്ങിയത് അൻപതിനായിരം പേര് ഒരു വീഡിയോക്ക് 200 രൂപ വെച്ചിട്ടാൽ വരും #ഒരു_കോടി.. വിദേശത്ത് ഉള്ളവർക്കാണെങ്കിൽ വെറും 10 റിയാൽ... ഇതാഇത്രേളൂ... 😏
ഇവിടെ ആ പെൺകുട്ടിയെ കുറ്റം പറയലല്ല ഉദ്ദേശം അവരെ മുൻനിർത്തി നാറിയ രാഷ്ട്രീയം കളിക്കുന്നവരെയാണ്...
പിന്നെയ്..,  ഫിറോസ് കുന്നംപറമ്പിലിന്റെ ചാരിറ്റിയെ വെറുതെ രാഷ്ട്രീയവൽക്കരിക്കാതെ
ഇരിക്കുകയാണ് സഖാക്കളെ നിങ്ങൾക്ക്  ഉചിതം...,  മൂപ്പര് ഇതുവരെ അയ്ന് നിന്നിട്ടില്ല നിങ്ങൾ വെറുതേ കേറിചൊറിയലിം... നിങ്ങൾക്ക് അത്  പണിയാവും...🙏



Comments

Popular posts from this blog

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ് ...

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം...

മതേതരത്വം: ആശങ്കകള്‍

              മതേതരത്വം:ആശങ്കകള്‍          ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയു ണ്ട് . ആചാര്യന്‍ കുടുങ്ങി , സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ , ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമു ട്ടി ച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായി ട്ടുണ്ട്.   നമ്മുടെ നിത്യ ജീവിതവും.         മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹി ന്ദു,  മുസ്ലിം , കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും , എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് , എത്ര ഉദ്യോഗസ്ഥര്‍ക്ക് , എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം...