Skip to main content

വാഫി വഫിയ്യ: അറിയേണ്ടതെല്ലാം

FAQs and Answers

1.എന്താണ് വാഫി കോഴ്സ്? എന്താണ് വഫിയ്യ കോഴ്സുകൾ ?*
മത ഭൗതിക വിദ്യകളുടെ സമന്വയം  സാധ്യമാക്കന്‍ (CIC) കാലോചിതമായി ആവിഷ്കരിച്ച കോഴ്സുകളാണ് വാഫി, (ആണ്‍കുട്ടികള്ക്ക് ) വഫിയ്യ (പെണ്‍കുട്ടികള്ക്ക് ) 
വാഫി : മത വിഷയത്തില്‍ ബിരുദാനന്തരബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും വാഫി ഒരുമിച്ചു നല്കു്ന്നു .
വഫിയ്യ : മത വിഷയത്തില്‍ ബിരുദാനന്തബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഹോം സയന്സിതന്റെക അവശ്യഭാഗങ്ങളും സമന്വയിപ്പിച്ച് നല്കുയന്നതാണ് വഫിയ്യ കോഴ്സുകൾ.
തുടര്പഗഠനം ആഗ്രഹിക്കുന്നവര്ക്ക് 2 വര്ഷുത്തെ വഫിയ്യ പിജി (മുത്വവ്വല്‍) പഠനത്തിനും അവസരമുണ്ട്.
താമസിക്കാതെ ദിനേന വന്ന് പോയി പഠിക്കാൻ സാധിക്കുന്നവയാണ് വഫിയ്യ ഡേ കോളേജുകൾ. 
2.  വാഫി വഫിയ്യ കോഴ്സുകളുടെ കാലാവധി?*
ഉ. : പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷംോ, ഡിഗ്രി (ആലിയ) 4 വര്ഷംു, പി.ജി. (മുത്വവ്വല്‍) 2 വര്ഷംട എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി 8 വര്ഷ)മാണ് കോഴ്സ് കാലാവധി .
പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷം ഡിഗ്രി (ആലിയ) 3 വര്ഷംര , എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി 5 വര്ഷ‍മാണ് വഫിയ്യ കോഴ്സ് കാലാവധി . തുടര്പഹഠനം ആഗ്രഹിക്കുന്നവര്ക്കാ യി 2 വര്ഷകത്തെ പി.ജി. പഠനത്തിനും അവസരമുണ്ട് .
*3 വഫിയ്യ പി.ജി. പ്രയോഗത്തിലുണ്ടോ ?*
ഉ. : അതെ , വഫിയ്യ പി.ജി പ്രയോഗത്തിലുണ്ട് , ഇസ്ലാമിക് ആന്റ്ി അറബിക്ക് സ്റ്റഡീസില്‍ 2 വര്ഷ മാണ് വഫിയ്യ പി.ജി . നിലവില്‍ വളാഞ്ചേരി മര്ക്കീസിലെ അല്‍ ഗൈസ് ഇസ്ലാമിക്ക് ആന്റ്ര ആര്ട്സ്വ കോളേജില്‍ 3 വര്ഷിമായി പി.ജി.പഠനം നടന്ന് വരുന്നു .
4 സി.ഐ.സി കൊണ്ട് വിവക്ഷിക്കുന്നതെന്താണ്?*
ഉ. : ഉന്നത മത ഭൗതിക വിദ്യാഭ്യാസ രംഗത്ത്പ്രവര്‍ ത്തിക്കുന്ന ഇസ്ലാമിക കോളേജുകളുടെ അക്കാദമിക് പ്രവര്ത്ത്നങ്ങള്‍ ഏകീകരിക്കുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി 2000 മുതല്‍ വളാഞ്ചേരി മര്ക്കരസുത്തര്ബി യ്യത്തില്‍ ഇസ്ലാമിയ്യ ആസ്ഥാനമായി പ്രവര്ത്തികച്ചു വരുന്ന അക്കാദമിക് ബോഡിയാണ് കോര്ഡി്നേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (CIC) . 
5 നിലവില്‍ സി.ഐ.സിയോട് അഫ്ലിയേറ്റ് ചെയ്ത എത്ര സ്ഥാപനങ്ങളുണ്ട് ?*
ഉ. : 49 വാഫി കോളേജുകളും , 32 വഫിയ്യാ കോളേജുകളും CIC യോട് അഫ്ലിയേറ്റ് ചെയ്തിട്ടുണ്ട് . 
*6 2018 ലെ പരീക്ഷ തിയ്യതികൾ ? *
2018 ലെ പരീക്ഷ തിയ്യതികൾ
വഫിയ്യ (പെൺകുട്ടികൾക്ക് ) മെയ് 12 
 വാഫി ( ആൺ കുട്ടികൾക്ക് ) മെയ് 13 
ലാറ്ററൽ എൻട്രി:
മെയ് 14,15
*7 ഏതൊക്കെ വിദ്യാഭ്യാസ സംവിധാനങ്ങളോട് സി.ഐ.സി അക്കാദമിക് സഹകരണ ധാരണകള്‍ ഒപ്പുവെച്ചിട്ടുണ്ട്?*
ഉ. : CIC യുമായി അക്കാദമിക് സഹകരണ ധാരണകള്‍ (MoU) ഒപ്പ് വെച്ച സ്ഥാപനങ്ങള്‍;
A)അന്താരാഷ്ട്ര ഇസ്ലാമിക യൂനിവേഴ്സിറ്റീസ് ലീഗ്
B)അൽ അസ്ഹര്‍ യൂനിവേഴ്സിറ്റി ഈജിപ്ത്
C)കൈറോ യുനിവേഴ്സിറ്റി (ദാറുല്‍ ഉലൂം)
D)അലസ്കോ (ALESCO)
E)മജ്മഉല്ലുഗല്‍ അറബിയ്യ
F)മതകാര്യമന്ത്രാലയം, ഈജിപ്ത്
G)അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി
H)ഹംദര്ദ്മ യൂനിവേഴ്സിറ്റി.
I)ജാമിഅഃ മില്ലിയ്യഃ
J)അല്‍ അസ്ഹര്‍ അലുംനി
K)NCPUL സ്റ്റഡിസെന്റയര്‍
L)ISO 9001:2015
കൂടാതെ സി.ഐ.സി യുടെ വിദ്യാഭ്യാസ പ്രവര്ത്ത നങ്ങള്ക്ക് വിവിധ അന്താരാഷ്ട്ര ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 2009 ലെ ഇസ്ലാം ഓണ്ലൈ്ന്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ പുരസ്കാരവും 2011 ലെ ഇസ്ലാം ഡോട്ട് നെറ്റ് പുരസ്കാരവും സി.ഐ.സി യെ തേടിയെത്തുകയുണ്ടായി.
*8 വാഫി, വഫിയ്യ കോഴ്സിന് ഭൗതിക പഠനം നിര്ബംന്ധമാണോ?*
ഉ. : വാഫി വഫിയ്യ കോഴ്സുകള്‍ പൂര്ത്തീ കരിക്കുന്നതിന് ഭൗതിക പഠനം നിര്ബകന്ധമാണ്. UGC അംഗീകരിക്കുന്ന യൂണിവേഴ്സിറ്റി ബിരുദം നേടാത്തവര്ക്ക്് വാഫി വഫിയ്യ ബിരുദങ്ങള്‍ നല്കുകന്നതല്ല.
*9. അഫ്ദലുൽ ഉലമ പ്രീലി കഴിഞ്ഞവർക്ക് വാഫി വഫിയ്യയിൽ ഡിഗ്രി ക്ക് ചേരാമോ ?*
അഫ്ദലുൽ ഉലമ പ്രീലി കഴിഞ്ഞവർക്ക്അറബിക് അല്ലാത്ത ഡിഗ്രി ചെയ്യാൻ യൂണിവേഴ്സിറ്റികൾ അനുവദിക്കുന്നുണ്ടെങ്കിൽ വാഫി വഫിയ്യയിൽ ഡിഗ്രി ക്ക് ചേരാൻ  സാധിക്കും . വിദ്യാർത്ഥി തന്നെ അക്കാര്യം ഉറപ്പാക്കേണ്ടതാണ്, 
*10 . പ്ലസ് വൺ, പ്ലസ് ടു കഴിഞ്ഞവർക്ക് പറ്റുമോ?*
പ്ലസ് വൺ, പ്ലസ് ടു കഴിഞ്ഞവർക്ക് താംഹീദിയ്യ രണ്ട, ആലിയ ഒന്ന് ക്ലാസുകളിലേക്ക് അപേക്ഷിക്കാം , താംഹീദിയ്യ സില്പ്‌സിലെ അറബി ഭാഷ , നഹ്‌വ് , സ്വർഫ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള എലിജിബിലിറ്റി ടെസ്റ്റ് അഥവാ ലാറ്ററൽ എൻട്രി എക്സാമിനാണ് അവർ അപേക്ഷിക്കേണ്ടത് . പ്ലസ് ടു , ഡിഗ്രി വിഷയങ്ങൾ നോക്കി  പഠനത്തിനുള്ള അവസരം സ്ഥാപനത്തിലുണ്ടോ എന്ന് വിദ്യാർത്ഥി തന്നെ ഉറപ്പാക്കേണ്ടതാണ്, 
*11. കോഴ്സിന് ചേരാൻ അപേക്ഷിയ്ക്കാനുള്ള സൈറ്റ് ഏതാണ് ?*
*wafyonline.com*
wafycic.com  എന്നീ സൈറ്റുകളിൽ ഏപ്രിൽ 7 മുതൽ മെയ് 5 വരെ അപേക്ഷിക്കാം.
*12. അപേക്ഷക്കായി എവിടെ സമീപിക്കണം ? എന്തെല്ലാം കയ്യിൽ കരുതണം ?*
സമീപത്തുള്ള വാഫി വഫിയ്യ കോളേജുകളിലോ മറ്റ് ഓൺലൈൻ ഹെൽപ് സെന്ററുകളിലോ സമീപിക്കാം.
അപേക്ഷാർത്തിയെ ക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും , ലേറ്റസ്റ്റ് ആയി എടുത്തിട്ടുള്ള ഫോട്ടോയുടെ സോഫ്റ്റ് കോപ്പിയും , പ്രിന്റൗട്ടിൽ പതക്കാനായി ഹാർഡ് കോപ്പിയും 472  (Rs.72 GST )   യും കരുതണം. 
*13 .എവിടെയെല്ലാമാണ് കോളേജുകൾ ഉള്ളത് ?   സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?*
കോളേജുകളെ കുറിച്ചറിയാൻ wafyonline.com , wafycic.com  വെബ്‌സൈറ്റിൽ PROSPECTUS  2018 ഡൌൺലോഡ് ചെയ്ത വായിക്കുക. 
കോളേജുകളുടെ നിലവാരം , പ്ലസ്ടു, ഡിഗ്രി വിഷയങ്ങൾ,  , യാത്ര , ഫീ, തുടങ്ങിയവ ശ്രദ്ധിക്കണം .
*14 . കോളേജുകളില്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് ഉള്ളത് ?*
ഉ. : അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ സി.ഐ.സി ബദ്ധശ്രദ്ധമാണ്. അവയെ അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങള്ക്ക്ാ ഗ്രേഡും സ്റ്റാറും നല്കി് വരുന്നു.
ലൈബ്രറി: അറബി, ഇംഗ്ലീഷ്, മലയാളം, ഉര്ദു് ഭാഷകളിലായി ധാരാളം പുസ്തകങ്ങളും റഫറന്സ്റ ഗ്രന്ഥങ്ങളും ബാല സാഹിത്യങ്ങളും സിലബസുമായി ബന്ധപ്പെട്ട അധിക വായനക്കാവശ്യമായ കിതാബുകളും വ്യാഖ്യാനഗ്രന്ഥങ്ങളും ഉപകരണങ്ങളും മറ്റുമുള്കൊാള്ളുന്ന വിശാലമായ ലൈബ്രറികള്‍. (ഓരോ ഘട്ടത്തിലും ഉണ്ടായിരിക്കേണ്ട ഇവയുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്)
റീഡിംഗ് റൂം : മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു പത്ര മാസികകളും പ്രസിദ്ധീകരണങ്ങളും സി.ഡികളും മറ്റു ആധുനിക പഠനസൗകര്യങ്ങളും ഉള്കൊദള്ളുന്നറീഡിംഗ് റൂമുകള്‍, ഓഡിയോ വിഷ്വല്‍ സൗകര്യങ്ങള്‍.
ഓഡിറ്റോറിയം: ജനറല്‍ ക്ലാസുകള്‍, ഡിബേറ്റുകള്‍, പരിശീലന ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയങ്ങള്‍, സ്മാര്ട്ട്ല ക്ലാസ് റൂമുകള്‍.
ലാബ്: കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിന് സ്വന്തമായി ലാബുകള്‍, ഇന്റസര്നെംറ്റ് കണക്ഷനും മറ്റു ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും. 
പ്ലേഗ്രൗണ്ട്: വിദ്യാര്ത്ഥി കള്ക്ക്ങ ആവശ്യമായ കായിക വിനോദങ്ങളിലേര്പ്പെ്ടാനുള്ള സൗകര്യങ്ങള്‍.
മെച്ചപ്പെട്ട താമസ സൗകര്യം, സമീകൃതാഹാരം, സാനിറ്ററി സൗകര്യങ്ങള്‍.
*15. ആഴത്തിലുള്ള മതപഠനത്തിന് പി.ജി തലത്തില്‍ പിന്തുടരുന്നരീതി ഏതാണ് ?*
ഉ. : വിദ്യാര്ത്ഥി കളുടെ അഭിരുചിയനുസരിച്ച് വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
*16.  ഏതൊക്കെയാണ് ഫാക്കല്റ്റികളും ഡിപ്പാര്ട്ടു മെന്റുകളും?*
ഉ. : പി.ജി തലത്തില്‍ ഉസൂലുദ്ദീന്‍ ,ശരീഅ , ലാന്ഗ്വേ ജ് ആന്റ് കള്ച്ചകര്‍ തുടങ്ങി മൂന്ന് ഫാക്കല്റ്റി്കളായി 8 ഡിപ്പാര്ട്ട്മെ ന്റുകകളുണ്ട് . തഫ്സീര്‍ , ഹദീസ് , അഖീദ , ഇസ്ലാമിക്ക് ആന്റ്സ അറബിക് സ്റ്റഡീസ് (വഫിയ്യ) കുടുംബ കര്മ്ശാസ്ത്രം , വിനിമയ കര്മ ശാസ്ത്രം , അറബീ ഭാഷാ സാഹിത്യം , ചരിത്രം എന്നിവയാണ് 8 ഡിപ്പാര്ട്ട്മെ ന്റു്കള്‍ . 
*17. പി.ജി. തലത്തില്‍ ഗവേഷണ പ്രബന്ധം നിര്ബാന്ധമാണോ?*
ഉ. : നിര്ബിന്ധമാണ്. ഓരോ പിജി വിദ്യാര്ത്ഥി യും തെരെഞ്ഞെടുത്ത ഡിപ്പാര്ട്ട്മെ ന്റി്ന് അനുസൃതമായ വിഷയത്തില്‍ 100 പേജില്‍ കുറയാത്ത ഒരു ഗവേഷണ പ്രബന്ധം സമര്പ്പി ക്കണം . വൈവ ഉള്പ്പെിടെയുള്ള പരീക്ഷകള്‍ പാസായാലേ പി.ജി. പഠനം പൂര്ത്തി യാവൂ.
*18. വാഫി,വഫിയ്യ സിലബസില്‍ കമ്പ്യൂട്ടര്‍ പഠനത്തിന് സൗകര്യമുണ്ടോ?*
ഉ. : വാഫി, വഫിയ്യ കോഴ്സുകള്‍ പൂര്ത്തി യാക്കുന്നതിന് മുമ്പ് DCA നിലവാരത്തിലുള്ള കമ്പ്യൂട്ടര്‍ പഠനം നിര്ബമന്ധമാണ്. കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ കമ്പ്യൂട്ടര്‍ ലാബ് നിര്ബാന്ധമാണ്.
*19 .സെമസ്റ്റര്‍ എന്നത്കൊണ്ട് വിവക്ഷിക്കുന്നതെന്താണ്?*
ഉ. : ആറ് പ്രവൃത്തി ദിനങ്ങളുള്ള 70 ആഴ്ചകള്‍ അഥവാ 120 പ്രവൃത്തി ദിവസങ്ങളെയാണ് ഒരു സെമസ്റ്റര്‍ എന്നത് കൊണ്ട് അര്ത്ഥളമാക്കുന്നത്, ഓരോ സെമസ്റ്റര്‍ അവസാനങ്ങളിലും പരീക്ഷകള്‍ നടന്നിരിക്കും.
*20. ഭൗതിക പഠനവും മതപഠനവും സമന്വയിച്ച് അഭ്യസിപ്പിക്കുന്ന ഈ കോഴ്സ് ഊന്നല്‍ നല്കുങന്നത് ഏതിനാണ്?*
ഉ. : മത പഠനത്തിനാണ് ഈ കോഴ്സ് ഊന്നല്‍ നല്കു്ന്നത്. ഒരു ദിവസത്തെ 8 പിരീഡില്‍ 5 ഉം മത വിഷയത്തിന് തന്നെയാണ് മാറ്റി വെച്ചിരിക്കുന്നത് .
*2 1. പഠിതാക്കള്ക്ക്ര സാമൂഹികസേവനം നിര്വ്്െഹിക്കല്‍ നിര്ബുന്ധമുണ്ടോ?* ഉ. : നിര്ബ്ന്ധമുണ്ട്. സാമൂഹിക സേവനത്തെ സി.ഐ.സി പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമായി പരിഗണിക്കുന്നു. ഡിഗ്രി തലത്തില്‍ ഓരോ വിദ്യാര്ത്ഥി യും 192 മണിക്കൂറും വിദ്യാര്ത്ഥി നി 100 മണിക്കൂറും സാമൂഹിക സേവനം (CSS) നിര്ബേന്ധമായും നിര്വ്വറഹിക്കേണ്ടതുണ്ട്. മഹല്ലുകളില്‍ നടപ്പാക്കാവുന്ന പദ്ധതികള്‍ തയ്യാറാക്കല്‍, വിവിധ സര്ക്കാ്ര്‍-സര്ക്കാുറേതര ആനുകൂല്യങ്ങളും സൗകര്യങ്ങളും അര്ഹ ര്ക്ക്ന ലഭ്യമാക്കല്‍, സാമൂഹിക-വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പ്രവര്ത്തികക്കല്‍, രോഗികള്ക്കും കഷ്ടതയനുഭവിക്കുന്നവര്ക്കും തുണയേകല്‍, ഇസ്ലാമിക പ്രബോധനം, ആരോഗ്യബോധവല്ക്കനരണ ക്ലാസ്സുകള്‍, ക്യാമ്പുകള്‍, മതപഠന ക്ലാസ്സുകള്‍, പരിസ്ഥിതി സംരക്ഷണം, ദുശ്ശീലങ്ങള്ക്കും സ്വഭാവവൈകൃതങ്ങള്ക്കും അടിമപ്പെട്ടവരെ മോചിപ്പിക്കല്‍, സമൂഹങ്ങളുടെ ആരോഗ്യകരമായ സഹവര്ത്തി ത്വത്തിനും മൈത്രിക്കും വേണ്ടി പ്രവര്ത്തിളക്കല്‍ തുടങ്ങിയ വിശാലമായ മേഖലകള്‍ ഇതിന്റെ് പരിധിയില്‍ വരുന്നു.
*22 . അറബിക്, ഉറുദു ഡിപ്ലോമ കോഴ്സുകള്‍ സര്ക്കാിര്‍ അംഗീകൃതമാണോ?*
 ഉ. : അതെ. കേന്ദ്ര സര്ക്കാ്റിന്റെര ചഇജഡഘ അംഗീകാരത്തോട് കൂടിയ ദ്വിവര്ഷ ഫങ്ഷണല്‍ അറബിക് കോഴ്സും ഒരുവര്ഷന ഫങ്ഷണല്‍ ഉറുദു കോഴ്സും നേടാന്‍ സൗകര്യമുണ്ട്.
*23. പാഠ്യേതര പ്രവര്ത്ത്നങ്ങള്ക്ക് പഠനകാലത്ത് അവസരം നല്കുലന്നുണ്ടോ?*
ഉ. : വൈവിധ്യമാര്ന്നക ധൈഷണിക സെഷനുകള്‍, സാംസ്കാരിക പരിപാടികള്‍, പ്രത്യേകം ക്ഷണിക്കപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണരുടെയും, വിവിധ മേഖലകളിലെ വിദഗ്ധരുടെയും പ്രഭാഷണങ്ങള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍, വിവിധ വാഫീ കോളേജുകളിലെ വിദ്യാര്ത്ഥകകളുടെ ഏകീഭാവം ലക്ഷ്യമാക്കിയുള്ള സഹവാസ ക്യാമ്പുകള്‍, നവാഗത സംഗമങ്ങള്‍ തുടങ്ങിയവ നടത്തപ്പെടുന്നു. 
സമാജം, ഡിബേറ്റ്, സെമിനാര്‍, ടേബിള്‍ ടോക്ക്, തുടങ്ങിയവയിലൂടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ വിദ്യാര്ത്ഥി കള്ക്ക്യ പരിശീലനം നല്കുപ്പെടുന്നു. കൈയ്യെഴുത്ത്?-പ്രിന്റളഡ് മാഗസിനുകള്‍, ചുമര്പദത്രങ്ങള്‍, പുസ്തകങ്ങള്‍, സുവനീറുകള്‍, തുടങ്ങിയവ പ്രസിദ്ധീകരിക്കപ്പെടുന്നു.
*24 .വാഫി, വഫിയ്യ കലോത്സവം നടത്താറുണ്ടോ?*
ഉ. : വാഫി, വഫിയ്യ കോളേജുകളുടെ വിദ്യാര്ത്ഥി നീ വിദ്യാര്ത്ഥി കളുടെയും അധ്യാപകരുടെയും കലാ പ്രേമികളുടേയും വാര്ഷിരക മഹാ സംഗമമാണ് വാഫി, വഫിയ്യ കലോത്സവം. അറബിക് ഇംഗ്ലീഷ് ഉറുദു മലയാളം ഭാഷകളില്‍ ഇരുനോറോളം ഇനങ്ങളില്‍ നാലായിരത്തോളം വിദ്യാര്ത്ഥി നീ വിദ്യാര്ത്ഥി കള്‍ വെവ്വേറെ മാറ്റുരക്കുന്ന കലാ മത്സരങ്ങള്‍, ക്യൂ ഫോര്‍ ടുമാറോ, ഫിഖ്ഹ് സെമിനാര്‍, കള്ച്ച റല്‍ ഡയലോഗ്, അര്ഹാംര അസംബ്ലി, ഓര്ബിുറ്റ് മീറ്റ് തുടങ്ങിയവ കലോത്സവത്തിന്റെസ ഭാഗമായി നടക്കുന്നു.
*25. കായികമേള നടക്കാറുണ്ടോ?*
ഉ. : എല്ലാ വര്ഷവും കോളേജ് തലത്തിലും, 2 വര്ഷ ത്തില്‍ സംസ്ഥാനതലത്തിലും കായികമേളകള്‍ നടക്കുന്നു.
*26.വാഫി, വഫിയ്യ വിദ്യാര്ത്ഥികളുടെ വിദ്യാർത്ഥി കൂട്ടായ്മ ഏതാണ്?*
WSF
സി.ഐ.സി അംഗ സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥി -വിദ്യാര്ത്ഥി നികളുടെ സംസ്ഥാന തല കൂട്ടായ്മയാണ് WSF. സാംസ്കാരിക കലാ കായിക രംഗങ്ങളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്ത്തകനങ്ങള്‍ കാഴ്ച വെക്കാന്‍ WSF ന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. വിദ്യാര്ത്ഥി കളുടെ പാഠ്യ പാഠ്യേതര പ്രവര്ത്ത്നങ്ങള്‍ ഏകീകരിക്കുകയും പരിപോഷിപ്പിക്കുകയുമാണ് WSF ന്റെ പ്രധാന ലക്ഷ്യം. 
ഈ ലക്ഷ്യത്തില്‍ സംസ്ഥാനതല കലാ കായികമേളകളും, മത്സരങ്ങളും അന്തര്ദേലശീയ സെമിനാറുകളും മറ്റും സംഘടനക്കു കീഴില്‍ നടക്കുന്നു. 
വഫിയ്യ WSF
വഫിയ്യ കോളേജുകളിലെ വിദ്യാര്ത്ഥി നികളുടെ സംസ്ഥാനതല കൂട്ടായ്മയായ WSF ശ്രദ്ധേയമായ പ്രവര്ത്തടനങ്ങള്‍ നടത്തുന്നു. വഫിയ്യ കലോത്സവം പൂര്ണSമായും പ്ലാന്‍ ചെയ്ത് നടപ്പാക്കിയത് WSF (വഫിയ്യ) ആണ്. ഈ കഴിഞ്ഞ ഫെസ്റ്റിനോടനുബന്ധിച്ച് അവര്‍ സ്വന്തമായി നടത്തിയ വനിതാ സമ്മേളനം ശ്രദ്ധേയമായിരുന്നു.
*27.  ഓര്ബിറ്റുകള്‍ കൊണ്ട് വിവക്ഷിക്കുന്നതെന്താണ്?*
ഉ. : വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്ത്ഥികളുടെ സ്വദേശങ്ങളെ ജില്ല, താലൂക്ക്, പഞ്ചായത്തു ഓര്ബിുറ്റുകളാക്കിത്തിരിച്ചിരിക്കുന്നു. ഓര്ബിറ്റ് കേന്ദ്രീകരിച്ച് വിദ്യാര്ത്ഥി കള്‍ വിദ്യാഭ്യാസ പാരിസ്ഥിതിക കാരുണ്യ പ്രവര്ത്തരനങ്ങള്‍ നടത്തുന്നു.
പെണ്കുട്ടികളുടെ ഓര്ബിടറ്റും പ്രവര്ത്തിഭക്കുന്നു. വിവിധ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന നാട്ടുകാരായ സഹപാഠികളെ തിരിച്ചറിയാനും വിശാലമായ വാഫി കുടുംബം എന്ന ഫീലിംഗ് നേടാനും ഓര്ബിിറ്റുകള്‍ സഹായിക്കുന്നു.
*28. എന്താണ് വാഫി റിസര്ച്ച് കൗണ്സില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്?*
ഉ. : വാഫി സ്ഥാപനങ്ങളിലെ മുതിര്ന്നൗ ഉസ്താദുമാരുടെ ഈ കൂട്ടായ്മ കാലിക പ്രസക്തമായ കര്മ്മകശാസ്ത്ര വൈജ്ഞാനിക ചിന്താ വിഷയങ്ങളില്‍ പൊതു താല്പ്ര്യങ്ങളും ഇസ്ലാമിന്റെ് പ്രായോഗികതയും മുന്നിങര്ത്തി ചര്ച്ച്കളും സംവാദങ്ങളും നടത്തി വരുന്നു. ഈ ചര്ച്ചനകളില്‍ മുതിര്ന്നര വിദ്യാര്ത്ഥി കള്‍ക്ക് പങ്കെടുക്കാനവസരമുണ്ട്. പാഠ്യ പാഠ്യേതര പ്രവര്ത്തനനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സെമിനാറുകളിലും മറ്റും അതവര്ക്ക് പ്രയോജനകരമായിത്തീരുന്നു. 
*29 അര്ഹാം  അസംബ്ലി കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്?*
ഉ. : വാഫി വഫിയ്യ കോളേജുകളുടെ ഭരണാധികാരികള്‍, അവരുടെ കുടുംബങ്ങള്‍, നാലായിരത്തോളം വിദ്യാര്ത്ഥി വിദ്യാര്ത്ഥി നികള്‍ അവരുടെ രക്ഷിതാക്കള്‍, കൂട്ടുകുടുംബങ്ങള്‍, നാനൂറിലേറെ അധ്യാപകര്‍, അവരുടെ കുടുംബങ്ങള്‍, പൂര്വ്വു വിദ്യാര്ത്ഥി കള്‍, അവരുടെ കുടുംബങ്ങള്‍, വാഫി വളരുന്നത് കണ്ടണ്്ി കണ്ണ് കുളിര്ക്കുനന്നവര്‍, സഹായിക്കുന്നവര്‍ തുടങ്ങിയ ബന്ധുക്കള്‍ (അര്ഹാംവ) അടങ്ങുന്ന വിശാലമായ വാഫി കുടുംബത്തിന്റെങ സംഗമമാണ് അര്ഹാം് അസംബ്ലി. നിലവില്‍ പന്ത്രണ്ടായിരത്തോളം അംഗങ്ങളുണ്ട് അര്ഹാംര അസംബ്ലിയില്‍. 
*30 എം.പി.ടി.എ നിലവിലുണ്ടോ?*
ഉ. : നിലവിലുണ്ട്. മാനേജ്മെന്റ് പാരന്റ്സ് ടീച്ചെഴ്സ് അസോസിയേഷന്‍ സി.ഐ.സി യുടെ പ്രധാന ഭാഗമാണ്. അഫ്ലിയേറ്റഡ് സ്ഥാപനതല ങജഠഅ കളിലൂടെ ഔദ്യോഗിക ഭാരവാഹികളില്‍ നിന്ന് ഈരണ്ട് പേര്‍ അടങ്ങുന്നതാണ് സി.ഐ.സി തല MPTA. 
*31. വാഫി അലുംനി പ്രവര്ത്ത്നത്തിലുണ്ടോ?*
ഉ. : കോഴ്സ് പൂര്ത്തി യാക്കിയ വാഫികള്‍ അല്‍-അസ്ഹര്‍, കൈറോ, ഖചഡ , അലീഗഡ്, ജാമിഅഃമില്ലിയ്യഃ തുടങ്ങിയ മതഭൗതിക രംഗങ്ങളിലെ വിശ്വോത്തര യൂണിവേഴ്സിറ്റികളില്‍ ഉപരി പഠന -ഗവേഷണങ്ങള്ക്കു് അവസരം നേടുകയുണ്ടായി. പലരും ലോകത്തിന്റെി വിവിധ ഭാഗങ്ങളില്‍ അധ്യാപന-പ്രബോധന-മാധ്യമ-ബിസിനസ് മേഖലകളില്‍ സേവനമനുഷ്ടിക്കുകയും ചെയ്യുന്നു. അക്കാദമിക് ചിന്താ സാഹിത്യ രംഗങ്ങളില്‍ ലോക ശ്രദ്ധ നേടിയ രചനകള്‍ കാഴ്ചവെക്കാനായവരും കൂട്ടത്തിലുണ്ട്.
വാഫി പഠനം പൂര്ത്തി യാക്കിയവരുടെ സംസ്ഥാനതല അലൂംമ്നി അസോസിഷേന്‍ നിലവില്‍ ഉണ്ട്. വിദ്യാഭ്യാസ സാമൂഹിക രംഗത്ത് കാതലായ മാറ്റങ്ങള്‍ അവതരിപ്പിക്കാനും സി.ഐ.സി ആവിഷ്കരിക്കുന്ന നൂതന പദ്ധതികള്ക്ക് പിന്തുണ നല്കാാനും ഈ അസോസിയേഷന് സാധിക്കും. പഞ്ചായത്ത്, മണ്ഡലം ,ജില്ലാ കമ്മിറ്റികളും നിലവിലുണ്ട്. 
കൂടുതലറിയാൻ ബന്ധപ്പെടേണ്ട നമ്പറുകൾ 

*7025687788 , 9497313222*

Comments

Popular posts from this blog

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY PHOTO BLOG                           camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2 #നിറമില്ലാത്ത ജീവിതങ്ങൾ..... Location: Kozhikode  "കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും.. #നിറക്കൂട്ട്..... Location: Kozhikode beach അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ് Location: Kozhikode നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ്  വിശ്രമമില്ലാതെ കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലയോടും സ്വർണ്ണ നിറ

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ്.!!

#ക്ഷേത്രം_രാഷ്ട്രീയ_രാമന്_വേണ്ടിയാണ് .!! #കോൺഗ്രസ്സ്_ആവിശ്യപെട്ടത്_മുസ്ലിം_വംശഹത്യയുടെ_പങ്കാണ് ...!!! #1949_ൽ .... ബാബരി പള്ളിയിൽ രാത്രിയുടെ മറവിൽ കൊണ്ടു വെച്ച വിഗ്രഹം "സരയൂ നദിയുടെ മഹാപ്രവാഹത്തിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കൂ...." എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു ...., "ജവഹർ ലാൽ നെഹ്‌റു" അതെ ആ പ്രധാനമന്ത്രിയാണ് രാമക്ഷേത്രം ആവിശ്യപെട്ടവർക്ക് പള്ളിപൊളിക്കാതെ തന്നെ തൊട്ടപ്പുറത്ത് ക്ഷേത്രത്തിന് ശിലയിടാൻ ഉത്തരവിട്ടതും,  ആ കോൺഗ്രസ്സ് വലിയ ശരിയായിരുന്നു... ഇന്ന് കോൺഗ്രസ്സിലെ പലരും പലതും ശരിയല്ലാതായി അതുകൊണ്ട് തന്നെയാണ് മതേതരത്വത്തിൽ നിന്നും തിരിച്ചുവരാൻ കഴിയാത്തരീതിയിൽ പിന്നോട്ടോടിക്കൊണ്ടിരിക്കുന്നതും. പള്ളിപൊളിച്ച്‌ ക്ഷേത്രം പണിയുന്നതിൽ എവിടെയാണ് #പ്രിയങ്ക മതേതരത്വം, അല്ലങ്കിൽ ദേശീയഐക്യം. ക്ഷേത്ര നിർമണാഘോഷത്തിലൂടെയും ക്ഷണം ലഭിക്കാത്തതിൽ നിലവിളിക്കുന്നതിലൂടെയും  കോൺഗ്രസ്സ് ആവിശ്യപെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ നടന്ന മുസ്ലിം വംശഹത്യയുടെയും ഭാരതത്തിലുടനീളം അക്രമണം അഴിച്ചുവിട്ടത്തിന്റെയും പങ്ക് കൂടിയാണെന്ന് മറക്കേണ്ട… #ക്ഷേത്രം