Skip to main content

MOBILE PHOTOGRAPHY

MOBILE PHOTOGRAPHY

PHOTO BLOG

                          camera:Galaxy Grand Prime +, SamSung duos, Huawei ,Nokia X2


#നിറമില്ലാത്ത ജീവിതങ്ങൾ.....
Location: Kozhikode 
"കോഴിക്കോട് ബീച്ചിൽ ബലൂൺ വിൽക്കുന്ന ഒരു കുടുംബം" ഒമ്പത് അംഗ കുടുംബത്തിൽ ഒരു മുയലുമുണ്ട്.ഇവരിലെ കുട്ടികളടക്കം എല്ലാവരും കടൽ തീരത്തിലൂടെ ബലൂൺ വിൽക്കാൻ പോകും, ഭക്ഷണ സമയങ്ങളിൽ അവരിങ്ങനെ ഒരുമിച്ച് കൂടി സന്തോഷവും ദു:ഖവും നർമ്മവും പങ്കുവെക്കും..


#നിറക്കൂട്ട്.....
Location: Kozhikode beach
അസ്തമയ സൂര്യൻ എന്നും വ്യത്യസ്ഥമാണ്. ചിലപ്പോൾ മഞ്ഞ അല്ലെങ്കിൽ ചുവപ്പ്,,നിറക്കൂട്ടുകൾ കൊണ്ട് ആകാശത്ത് ചിത്രം തീർത്തിരിക്കും. അത് കൊണ്ട് തന്നെയായിരിക്കും  അസ്തമയ സൂര്യന്റെ ചിത്രവര കാണാൻ കടൽ ഗ്യാലറിയിൽ ഇത്ര ഒഡിയൻസ്


Location: Kozhikode

നിങ്ങളും ചിന്തിച്ചിട്ടുണ്ടാവും കടലും ആകാശവും എത്ര കണ്ടാലും കണ്ണിന് മതി വെരാത്തതെന്താണന്ന്. അതിനൊരുത്തരമേയുള്ളൂ.. നിശ്ചലവസ്തുക്കളെക്കാൾ കണ്ണ് ആഗ്രഹിക്കുന്നത് ചലനമുള്ള വസ്തുക്കളെയാണ് അത് കൊണ്ട് തന്നെയാണ്  വിശ്രമമില്ലാതെ കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലയോടും സ്വർണ്ണ നിറമുള്ള അസ്തമയ സൂര്യനോടും  സൂര്യന്റെ വെളിച്ചത്തിൽ നിറക്കൂട്ടുകൾ തീർക്കുന്ന ആകാശതോടും  കണ്ണിനിത്ര പ്രേമം....

                                                                                     
Location: kottekal
പടവുകൾ കയറി കഴിഞ്ഞാൽ ഒരാശ്വാസമാണ് അത് വിദ്യഭ്യാസത്തിന്റെതാവട്ടെ വിജയങ്ങളുടെതാവട്ടെ ജീവിതത്തിന്റെ താവട്ടെ. പക്ഷെ സൂക്ഷിക്കണം പെട്ടന്ന് തെന്നി വീഴാം.......




#ഇത് കളിക്കാനുള്ളതല്ല വിൽക്കാനുള്ള താ....
Location: Kozhikod beach



Lacation: Attanikal



#Creation #photography



Location: Nattukal



Location :Wayanad 

                         ആകാശ നീലിമയിൽ വയനാട് ചുരത്തിൽ നിന്നുള്ള കാഴ്ച




.Location :Kozhikode beach




Location :Kozhikode 



Location: kuruthichal 
മനുഷ്യ സ്പർശമേൽക്കാത്ത വെള്ളമാണ് എന്ന അഹങ്കാരം മുണ്ട് എന്ന് 
തോനന്നു .ഒഴുക്കിൽ പെട്ടുള്ള മരണം കൂടുതലാ ..... സൈലന്റ് വലിയിൽ നിന്നും സൈലന്റ് യി ഒഴികിവരുന്ന കുരുത്തിച്ചാൽ കുന്തിപുഴയിലേക്ക് എത്തുന്നു. സൈലന്റ് വാലിയിൽ നിന്നും വരുന്നത് കൊണ്ട് തന്നെ ഇതിലെ വെള്ളത്തിന് തണുപ്പും തെളിമയും കൂടുതലാണ് അത് കൊണ്ട് തന്നെ നിരവധി സഞ്ചാരികളെ കുരുത്തിച്ചാലിലേക്ക് എത്തുന്നു.



Location: Kozhikode







Location: Kondooty town



Location: kozhikode




Location: kadabazhipuram




Location: Wayanad




മഴയില.....











Location: cherapulasheri




#നിഴലുപ്പോലെ  കൂടെ .....
Location: Kanoor
,
,
,
................................................................THANK YOU .....................................................................

Comments

  1. Good luck, saeedali...
    I am proud of you...
    I am waiting for your performances with more anxious...
    I promise you my lovely support������
    Rishad Palode

    ReplyDelete

Post a Comment

Popular posts from this blog

വാഫി വഫിയ്യ: അറിയേണ്ടതെല്ലാം

FAQs and Answers 1.എന്താണ് വാഫി കോഴ്സ്? എന്താണ് വഫിയ്യ കോഴ്സുകൾ ?* മത ഭൗതിക വിദ്യകളുടെ സമന്വയം  സാധ്യമാക്കന്‍ (CIC) കാലോചിതമായി ആവിഷ്കരിച്ച കോഴ്സുകളാണ് വാഫി, (ആണ്‍കുട്ടികള്ക്ക് ) വഫിയ്യ (പെണ്‍കുട്ടികള്ക്ക് )  വാഫി : മത വിഷയത്തില്‍ ബിരുദാനന്തരബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും വാഫി ഒരുമിച്ചു നല്കു്ന്നു . വഫിയ്യ : മത വിഷയത്തില്‍ ബിരുദാനന്തബിരുദവും (മുത്വവ്വല്‍) ഭൗതിക വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും ഹോം സയന്സിതന്റെക അവശ്യഭാഗങ്ങളും സമന്വയിപ്പിച്ച് നല്കുയന്നതാണ് വഫിയ്യ കോഴ്സുകൾ. തുടര്പഗഠനം ആഗ്രഹിക്കുന്നവര്ക്ക് 2 വര്ഷുത്തെ വഫിയ്യ പിജി (മുത്വവ്വല്‍) പഠനത്തിനും അവസരമുണ്ട്. താമസിക്കാതെ ദിനേന വന്ന് പോയി പഠിക്കാൻ സാധിക്കുന്നവയാണ് വഫിയ്യ ഡേ കോളേജുകൾ.  2.  വാഫി വഫിയ്യ കോഴ്സുകളുടെ കാലാവധി?* ഉ. : പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷംോ, ഡിഗ്രി (ആലിയ) 4 വര്ഷംു, പി.ജി. (മുത്വവ്വല്‍) 2 വര്ഷംട എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി 8 വര്ഷ)മാണ് കോഴ്സ് കാലാവധി . പ്രിപ്പറേറ്ററി (തംഹീദിയ്യ) 2 വര്ഷം ഡിഗ്രി (ആലിയ) 3 വര്ഷംര , എന്നിങ്ങനെ...

സൂഫിയിലെ പ്രണയം 💕

സൂഫിയിലെ പ്രണയം 💕 -സഈദ് വീരമംഗലം- പ്രവാചകഗുരുവിന്റെ ചാരത്തെത്തിയ ജിബ്‌രീൽ മാലാഖ ചോദിച്ച ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നതിൽ ഇഹ്സാനിലെ തസവ്വുഫിന്റെ (ആത്മ സംസ്കരണം) പൂർണതകൾ തേടി അലയുന്ന ദർവേഷുകളാണ് സൂഫികൾ ശേഷം അവർ തന്റെ നാഥനെ പ്രണയിച്ച് ആകാശനീലിമയിൽ പാറിനടക്കുന്നു... അവർക്ക് ഭൂമിവേണ്ട, ഭൂമിയിലെ സ്വർഗങ്ങളും വേണ്ട, അവർക്ക് ആകാശലോകത്തിലെ സ്വർഗം പോലും വേണമെന്നില്ല... അവർക്ക് നാഥന്റെ തിരുനോട്ടം മതി, ആപ്രപഞ്ചത്തിലെ ശൂന്യതയിൽ അലിഞ്ഞുചേർന്നാൽ മതി അതാണ് സൂഫിയും സൂഫിയിലെ പ്രണയവും  ഒരു ആത്മാന്വേഷി മൗലായോട് ചോദിച്ചു. അങ്ങ് സദാ പ്രണയത്തെക്കുറിച്ചും (ഇശ്ഖ് ) ജ്ഞാനത്തെക്കുറിച്ചും (മഅരിഫത്ത് ) സംസാരിക്കുന്നു. യഥാർത്ഥത്തിൽ ജ്ഞാനമാണോ പ്രണയമാണോ കൂടുതൽ വിശിഷ്ടമായത്? "മഹബ്ബത്ത് കെ സിവാ കുച്ച് ഭീ നഹീം" പ്രണയമല്ലാതില്ല മറ്റൊന്നുമീ ഉലകിൽ... ഇത്രയും പറഞ്ഞുനിർത്തിയ മൗലാ, സ്വല്പനേരത്തെ മൗനത്തിനു ശേഷം തുടർന്നു: ജ്ഞാനം പ്രണയം തന്നെയാണ്, അല്ലെങ്കിൽ പ്രണയമില്ലാത്ത ജ്ഞാനം, ജ്ഞാനമേ ആകുന്നില്ല. നമ്മുടെ മാർഗ്ഗത്തിൽ പ്രണയമെന്നത് (ഇശ്ഖ് )അനശ്വര പ്രകാശത്തിൽ (നൂറുൻ അലാ നൂർ )നിന്നുള്ള അപാരമായ കൃപയുടെ ഹൃദയാനുഭവമാണ്. ആ...

മതേതരത്വം: ആശങ്കകള്‍

              മതേതരത്വം:ആശങ്കകള്‍          ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ്ആത്മീയാചാര്യനെ കാണാന്‍ പോയ കഥയു ണ്ട് . ആചാര്യന്‍ കുടുങ്ങി , സാധ്യമല്ല് പറഞ്ഞാല്‍ വിഢിയായരാജാവ് ശിക്ഷിക്കും ഒടുവില്‍ ഒരു ഉപായം പറഞ്ഞു. അങ്ങ് ഉറക്കം ഉണരുമ്പോള്‍ സ്വന്തം പാത രക്ഷകളെ ഓര്‍ക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ , ഉടലോടെ സ്വര്‍ഗത്തിലേക്ക് അയക്കാം. രാജാവ് പിന്നെ ആചാര്യനെബുദ്ധിമു ട്ടി ച്ചില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാതരക്ഷകളായിരുന്നു.ഈ രാജാവിന്റെ കഥ പോലെയായി ട്ടുണ്ട്.   നമ്മുടെ നിത്യ ജീവിതവും.         മതേതരത്വ രാജ്യത്തില്‍ എന്ത് വെക്കുമ്പോഴും ഹി ന്ദു,  മുസ്ലിം , കൃസ്ത്യന്‍ എന്നിങ്ങനെയും ജാതി തിരിച്ചും ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈ വെച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും , എത്ര രാഷ്ട്രിയ പ്രവര്‍ത്തകര്‍ക്ക് , എത്ര ഉദ്യോഗസ്ഥര്‍ക്ക് , എത്ര നയരൂപീകരിക്കുന്നവര്‍ക്ക്  പറയാനാകും. ഇങ്ങനെ തുടങ്ങി എന്റെ അടുക്കളയില്‍ പാകം...